ഊക്കോട്: നിലമ കുപ്പയ്ക്കൽ അനീഷ് ഭവനിൽ കെ. രത്‌നമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള .
മക്കൾ: ഉഷാകുമാരി, ഗീത.മരുമക്കൾ: ഗോപാലൻ നായർ, അനിൽ കുമാർ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.