മണ്ണന്തല :പൗഡിക്കോണം കെ കെ .ലൈൻ ലളിതാഭവനിൽ എ. ലളിതമ്മ (83)നിര്യാതയായി. ഭർത്താവ് :പരേതനായ വേലപ്പൻനായർ. മക്കൾ :ജയശ്രീ. എൽ. ഗീത. എൽ. പരേതനായ മധു. മരുമക്കൾ :ജയകുമാർ, പരേതനായ ശശിധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.