വർക്കല: ഇടവ കാപ്പിൽ മങ്കുഴി വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ മകൻ ശ്രീകുമാരൻ നായർ (48) നിര്യാതനായി. മാതാവ്: സുജാത. സഹോദരങ്ങൾ: ഹരികുമാരൻ നായർ, പദ്മകുമാരൻ നായർ.
സഞ്ചയനം: 16ന് രാവിലെ 8ന്.