കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തും കേരള സംഗീത നാടക അക്കാഡമിയും സംയുക്തമായി 15ന് വൈകിട്ട് 3ന് കലാകാരന്മാരുടെ കൂട്ടായ്മ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും.പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്യും.വെെസ് പ്രസിഡന്റ് ലിജാബോസ് അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാഡമി ജില്ലാ സെക്രട്ടറി ബി.എൻ സെെജുരാജ് മുഖ്യപ്രഭാഷണം നടത്തും.15 വയസിന് മുകളിലുള്ള കലാകാരന്മാർക്ക് പങ്കെടുക്കാം.വിശദ വിവരങ്ങൾക്ക് 6238309158.