നെടുമങ്ങാട് : കലാകാരന്മാരുടെ സൗഹൃദ കൂട്ടായ്മ - താരസംഗമം ഒന്നാമത് വാർഷികവും ഷോർട്ട് ഫിലിം റിലീസും 14ന് ആനാട് പാറയ്ക്കൽ മണ്ഡപം ക്ഷേത്രത്തിൽ സംവിധായകൻ തുളസിദാസ്‌ ഉദ്‌ഘാടനം ചെയ്യും.വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും നടക്കും.