തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ചിന്റെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് 23 മുതൽ 25 വരെ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസിൽ നടക്കും.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെന്റ്ജോൺ ആംബുലൻസ് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.വിവരങ്ങൾക്ക് ഫോൺ:9778689773, 9495730715,ഇമെയിൽ:firstaid.ircskerala@gmail.com