ചുള്ളോളം:പരിക്കപ്പാറ ദാറുൽ അമാനിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദ ബീവി (87) നിര്യാതയായി. മക്കൾ: ഷംസുദീൻ, ഷാജഹാൻ മൗലവി, ജമീല ബീവി, റാഹില ബീവി .മരുമക്കൾ: റംല ബീവി, സെമീന , ബഷീർ, ബഷീർ മൗലവി.