പൂവാർ: ചെക്കടി നെടിയകാല ലിന്റ വിലാസത്തിൽ മേരി(89) നിര്യാതയായി. ഭർത്താവ്: പരേതനായ ഹെൻട്രി മത്തായി. മക്കൾ: റോസ് ലെറ്റ് (റിട്ട. ആരോഗ്യ വകുപ്പ് )എസ്തർ, ലിന്റ.. മരുമക്കൾ; പരേതനായ രാജശേഖരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അഗ്രികൾച്ചർ ), ജോസഫ് (ഗൾഫ് ) , അരുൾദാസ് (വിമുക്ത ഭടൻ). പ്രാർഥന ഇന്ന് രാവിലെ 11 ന്.