തിരുവനന്തപുരം: കരമന കുഞ്ചാലുംമുട് പള്ളിവിളാകം വീട്ടിൽ പരേതരായ പിരുമുഹമ്മദിന്റെയും,ഉമൈഭാൻ ബീവിയുടെയും മകൻ റാഫി(46) നിര്യാതനായി.ഭാര്യ: ഷാഹിദബീവി.മകൾ:ആസിയമോൾ. സഹോദരങ്ങൾ: ഷാഹുൽ ഹമീദ് (ജനറൽ സെക്രട്ടറി കരമന ജുമാ മസ്ജീദ്), ഷബീർ. ഖബറടക്കം കരമന മുസ്ലിം ജുമാ മസ്ജിദിൽ നടന്നു.