കിളിമാനൂർ:കീഴ്പേരൂർ തുളസി മന്ദിരത്തിൽ ആർ.ഗംഗാധരൻ നായർ ( അപ്പു പിള്ള ,92) നി ര്യാതനായി. ഭാര്യ:പത്മാവതി അമ്മ. മക്കൾ:തുളസീധരൻ നായർ, സുധ. മരുമക്കൾ:ഇന്ദിര അമ്മ, ബാബുരാജ്.