ചിറയിൻകീഴ്: ബിരുദ പഠനത്തിന്റെ പുതിയ മാറ്റങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി അഴൂർ യു.ഐ.ടിയിൽ ബോധവത്കരണ സെമിനാർ നാളെ രാവിലെ 10.30മുതൽ നടക്കും.രക്ഷിതാക്കളും ബിരുദപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് യു.ഐ.ടി പ്രിൻസിപ്പൽ അറിയിച്ചു.