പേരൂർക്കട: വഴയില ഐശ്വര്യ ഗാർഡൻസ് പ്രഭൻ നിവാസിൽ ബി.പ്രഭാകരന്റെ ഭാര്യ ഓമന പ്രഭൻ (81,റിട്ട.അദ്ധ്യാപിക) നിര്യാതയായി.മക്കൾ: ബിജുപ്രഭൻ, ഷിബുപ്രഭൻ, കവിതാപ്രഭൻ. മരുമക്കൾ: മായ, റിൻഷിരാജ്, രാജേഷ്. സഞ്ചയനം: ഇന്ന് രാവിലെ 9 ന്