photo

വഴുതക്കാട് :എം.പി.അപ്പൻ നഗർ ടി സി 15/1606, എച്ച് നമ്പർ :77 ദീപാ നിവാസിൽ പത്മാലയം സുരേന്ദ്രൻ (66) നിര്യാതനായി. ദീപയാണ് ഭാര്യ. മകൾ .. ആതിര.എസ്.സഞ്ചയനം .. വെള്ളി രാവിലെ 9 ന്