ആര്യനാട്:തോളൂർ മൈലമൂട് വീട്ടിൽ വി.സോമൻ(74)നിര്യാതനായി.ഭാര്യ: അംബിക.മക്കൾ:ചിത്ര,ബിജു,വാവ.മരുമക്കൾ:സന്തോഷ്,ബിന്ദു,ബിജു. മരണാനന്തര ചടങ്ങ്:വ്യാഴാഴ്ച രാവിലെ 8ന്.