കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ആറ് ഗവൺമെന്റ് എൽ.പി സ്‌കൂളുകളിൽ ഒഴിവുള്ള അദ്ധ്യാപക തസ്ത‌ികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിലേയ്ക്കായി 17,18 തീയതികളിലായി അഭിമുഖം നടത്തും. ടി.ടി.സി,​കെ.ടി.ഇ.ടി എന്നിവ നിർബന്ധം.നിശ്ചിത യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 7902714118.