പാലോട്: നന്ദിയോട് ആലുംമൂട് ലാലി ഭവനിൽ തൃദീപ് കുമാർ (63) നിര്യാതനായി. മാതാവ് :ലളിത,ഭാര്യ :രേഷ്മ (റാണി ),മക്കൾ : കൃഷ്ണേന്ദു ,കാശിനാഥ് സംസ്കാരം: ഇന്ന് രാവിലെ 11ന്.