asokan

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ എ.കെ.നഗർ വട്ടവിളവീട്ടിൽ അശോകൻ(74)നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: ഹനുമേഷ്, മഹേഷ്.സഞ്ചയനം:ഞായർ രാവിലെ 8.30 ന്