കാട്ടാക്കട:വീരണകാവ് ആദിത്യപുരം ചായ്ക്കുളം ശിവതീർത്ഥത്തിൽ പരേതനായ ഭുവനേന്ദ്രൻ നായരുടെ ഭാര്യ പ്രഭാകുമാരി(65)നിര്യാതയായി.മക്കൾ:ബി.പി.വിനോദ്,ബി.പി.ലേഖ.മരുമക്കൾ:പ്രീയവിനോദ്,സുരേഷ് കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.