santhakumariamma


മുടപുരം: കിഴുവിലം പറയത്തുകോണം ശാന്തി നഗർ ജംഗ്ഷനിൽ കുന്നും പള്ളിക്കോണം അനിത ഭവനിൽ ശാന്തകുമാരി അമ്മ (73)നിര്യാതയായി.
ഭർത്താവ് : പരേതനായ കമലഹാസൻ നായർ. മക്കൾ: അജിത കുമാരി, അനിത കുമാരി. മരുമക്കൾ: വിജയകുമാർ, പരേതനായ മുരളീധരൻ പിള്ള.
സഞ്ചയനം ഞായർ രാവിലെ 8.30 ന് .