അമരവിള: അമരവിള ആർ.എൻ നിവാസിൽ മഹേഷ് ചന്ദ്രൻ .എം (46)നിര്യാതനായി. ഭാര്യ: രാഖി.എൻ.( ടീച്ചർ. സെന്റ് ഫിലിപ്സ് ഹൈസ്ക്കൂൾ നെയ്യാറ്റിൻകര). മകൾ: നയന. സഞ്ചയനം 17 വെള്ളി രാവിലെ 9 ന്.
ഫോട്ടോ: മഹേഷ് ചന്ദ്രൻ.