obit

നെടുമങ്ങാട് : വേങ്കവിള ബ്ലോക്കോഫീസിനു സമീപം സീതാപത്മാലയത്തിൽ പരേതരായ സുബ്രമണ്യൻ ആചാരിയുടെയും സീതയുടെയും മകൻ എസ്.നടരാജൻ (ഗണേശൻ,64) നിര്യാതനായി.സഞ്ചയനം 16 ന് (വ്യാഴം) രാവിലെ 8.30 ന്.