വർക്കല: കരുനിലക്കോട് അഞ്ചുവരമ്പുവിളവീട്ടിൽ പരേതനായ ദയാനനന്ദന്റെ ഭാര്യ ശിവവല്ലി (84) നിര്യാതയായി. മക്കൾ: ബാബു, രാജൻ, സുനിൽദത്ത്, ഉഷാകുമാരി. മരുമക്കൾ: രാധിക, ഷാനി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.