നെയ്യാറ്റിൻകര: വെൺപകൽ ആശാഭവനിൽ കെ. അപ്പുക്കുട്ടന്റെ (റിട്ട.ആർമി) ഭാര്യ ജെ. ചന്ദ്രമതി (81) നിര്യാതയായി. മക്കൾ: ബിജു.എ.എസ്, (ഗവ. പോളിടെക്നിക് വണ്ടിപ്പെരിയാർ) ബീനാറാണി. എ.സി, ആശ.എ.സി, മരുമക്കൾ: ശ്രീജ കുമാരി. ടി, (ഗവ. ബോയ്സ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര), കെ.ബി. സനൽകുമാർ (റിട്ട. ആർമി), എം. ചന്ദ്രബാബു (റിട്ട. അസിസ്റ്റൻഡ് രജിസ്ട്രാർ വ്യവസായ വാണിജ്യ വകുപ്പ്), സഞ്ചയനം 19ന് രാവിലെ 9ന്.