പേരൂർക്കട : എൻ.വി. നഗർ (എൻ.വി.എൻ 26) കൃഷ്ണകൃപയിൽ സി.വി. ചന്ദ്രസേനൻ (75) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സിനു (യു.കെ), നിമ്മി (കാനഡ), മരുമക്കൾ: ശ്രുതി (യു.കെ), അമീഷ് (കാനഡ). സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് ശാന്തികവാടത്തിൽ.