മലയിൻകീഴ്: പെരുകാവ് പ്ലാവറത്തല അംബിക വിലാസത്തിൽ കെ. പരമേശ്വരൻനായർ(87)നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ശ്രീലത(പ്രേമ), ശ്രീദേവി, ശ്രീകല(മോളി). മരുമക്കൾ: കേശവൻനായർ, ചന്ദ്രശേഖരൻനായർ, അനികുട്ടൻ(ജയൻ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.