തിരുവനന്തപുരം: മരുതംകുഴി പടയണി ലെയിനിൽ പി.ആർ.എ 117ൽ മഹേഷ് സോമരാജൻ (48) ദുബൈയിൽ വച്ച് നിര്യാതനായി. കൊല്ലം കടപ്പാക്കട, സാഗരനഗർ, ജയ ജ്യോതിസ് കുടുംബാംഗംമാണ്. ദുബായ് എമിറേറ്റസ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: രോഹിണി മഹേഷ് (ജനം ടിവി ) മകൾ:ദേവി അപർണ (മാർ ഗ്രിഗോറിയോസ് ലോ കോളജ് തിരുവനന്തപുരം).