തിരുവനന്തപുരം: ശ്രീവരാഹം കൊത്തളം ജംഗ്ഷനിൽ പ്രോമാഗ് പ്രദക്ഷിണ അപ്പാർട്‌മെന്റിൽ ഡി 7ൽ സ്ഥാണു വെങ്കടേശ്വരൻ(87,​റിട്ട.യേർഡ് എൽ.ഐ.സി)​ നിര്യാതനായി. ഭാര്യ: ഭഗവതി അമ്മാൾ. മക്കൾ: എസ്. ഹരിഹരൻ (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, എസ്. സുരേഷ് (പങ്കജകസ്തുരി). മരുമക്കൾ: കവിത ഹരിഹരൻ, ഗീത സുരേഷ്.