ഊരൂട്ടമ്പലം: പ്ലാവിള ഉത്രാടത്തിൽ ഭുവനേന്ദ്രൻ നായരുടെ ഭാര്യ രമാദേവി (64) നിര്യാതയായി. മക്കൾ: രമേശ് ചന്ദ്രൻ (അസി. പ്രൊഫസർ, എസ്.എൻ. കോളേജ് ചെമ്പഴന്തി), പരേതനായ ഉമേഷ്ചന്ദ്രൻ. മരുമകൾ: ലക്ഷ്മി (അദ്ധ്യാപിക). സഞ്ചയനം 19ന് രാവിലെ 8ന്.