suren

വെങ്ങാനൂർ: ബെൻസൺ നഗർ റോഡ്, വട്ടവിള, അബി ഭവനിൽ സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ:കൃഷ്ണമ്മ.
മക്കൾ: അഭിലാഷ്, അജിത. മരുമക്കൾ: ആശാ, ശ്യാം. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ10ന്.