അരുവിക്കര: ഇരുമ്പ കുമ്മിയിൽ പുത്തൻവീട്ടിൽ തങ്കി കെ (53) നിര്യാതയായി. ഭർത്താവ്: സത്യവാൻ. സഞ്ചയനം: 21ന് രാവിലെ 8.30ന്.