മലയിൻകീഴ് : പേയാട് പ്ലാവിളക്കോണം "വിഘ്നേശ്വര" യിൽ പരേതനായ കൃഷ്ണയ്യർ മകൻ നാഗരാജൻ(52, ഭീമ ജൂല്ലറി ജീവനക്കാരൻ)നിര്യാതനായി.ഭാര്യ : ശ്രീജ എം.എസ്.
മക്കൾ : രേഷ്മ എൻ.എസ്,വിഘ്നേഷ് എൻ.എസ്.