കന്യാകുളങ്ങര : പെരുംങ്കൂർ തിരുവാതിര രാഹുൽ നിവാസിൽ ശാരദയമ്മ (89) നിര്യാതയായി. മക്കൾ: ജലജകുമാരി, രമണി, സുരേന്ദ്രൻ. മരുമക്കൾ: വിജയകുമാർ, വിജയൻ, അജിത. സഞ്ചയനം: 19ന് രാവിലെ 8.30ന്.