vijaya

തിരുവനന്തപുരം: പടിഞ്ഞാറെ നട രാമ നിലയത്തിൽ എൻ.കെ. വിജയകുമാർ (55) നിര്യതനായി.

ഭാര്യ: ശോഭറാണി. കെ.വി. മക്കൾ: കൃഷ്ണ.എസ്.വിജയ്, കാർത്തിക്. എസ്. വിജയ്.

മരണാനന്തര ചടങ്ങ് ഞായർ രാവിലെ 8ന്.