-sasankan

വർക്കല: അയിരൂർ അശ്വതിയിൽ ശശാങ്കൻ (72) നിര്യാതനായി. ഭാര്യ:ഇന്ദിര. മക്കൾ: ശാരി, ശരത്. മരുമക്കൾ: വിനോദ്, പ്രീതു. സംസ്കാരം: 17ന് രാവിലെ 9ന് വീട്ടുവളപ്പിൽ.