vijayan

ചെല്ലമംഗലം: പുളിയറകോണം തിരുവാതിരയിൽ വിജയൻ.എ (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: വിപിൻ, വിദ്യ. മരുമക്കൾ: രജനി, മണിക്കുട്ടൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.