തിരുവനന്തപുരം: കാലടി ശ്രീനഗറിൽ വിശാഖം ഹൗസ് നമ്പർ.15ൽ ഗണേശൻ ആചാരിയുടെ ഭാര്യ വിജയലക്ഷ്മി (67) നിര്യാതയായി. മകൻ: വിശാഖ് (മണികണ്ഠൻ) മരുമകൾ: രോഹിണി. സഞ്ചയനം 19ന് രാവിലെ 9ന്.