ആറ്റിങ്ങൽ:കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.സമ്മേളനത്തിൽ മുതിർന്ന പെൻഷൻ അംഗങ്ങളെ ആദരിച്ചു.സുരേന്ദ്രനാഥ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ബാലചന്ദ്രനു അനിത.ജി.നായർ,അഷറഫ് വിജയൻ,ജോതി ശശി എന്നിവർ സംസാരിച്ചു.