കിളിമാനൂർ:നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ ബി.എസ്.സി സൈക്കോളജി,ബി.എസ്.ഡബ്ലു,ബി.ബി.എ എന്നീ ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപക ഒഴിവുണ്ട്.താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം രാവിലെ 23ന് രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി എത്തിച്ചേരണം.ഫോൺ. 9188037998.