വർക്കല: കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് വർക്കല സെന്ററിൽ 2024-26 അദ്ധ്യയനവർഷത്തേയ്ക്കുള്ള എം.ബി.എ കോഴ്സിന്റെ അഡ്മിഷൻ ആരംഭിച്ചു.ഡിഗ്രി തലത്തിൽ 50ശതമാനത്തിൽ കുറയാതെ മാർക്കുള്ളവർക്ക് അപേക്ഷിക്കാം.നിയമാനുസൃത മാർക്കിളവും ഫീസ് ആനുകൂല്യവും ലഭിക്കും. ഫോൺ: 7907186780, 9497471605, 7510759925, 9747097793.