vd-satheesan

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ആരോഗ്യ മേഖലയിൽ ആർജ്ജിച്ച നേട്ടങ്ങൾ ഇല്ലാതാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സർക്കാർ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഗുരുതര പിഴവ് വരുത്തിയവർക്കെതിരെ കടുത്ത നടപടി വേണം.