തിരുവനന്തപുരം: സഹകരണ യൂണിയന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. പ്രവേശനത്തിനുള്ള ഇന്റർവ്യൂ 18ന് രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് ക്യാമ്പസിൽ നടത്തും. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്,ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷനുണ്ട്. വിവരങ്ങൾക്ക്- 8547618290/9188001600, www.kicma.ac.in.