തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ)​ 2024-26 ബാച്ചിലേക്കുള്ള എം.ബി.എ അഡ്മിഷന്റെ ഇന്റർവ്യൂ 18ന് രാവിലെ 10ന് നെയ്യാർഡാമിലെ കിക്മ കോളേജിൽ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ഫിനാൻസ്,​മാർക്കറ്റിംഗ്,​ഹ്യൂമൻ റിസോഴ്സ്,​ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യുവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ടായിരിക്കും. വിവരങ്ങൾക്ക് www.kicma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8547618290,9188001600.