മണ്ണന്തല :അമ്പലത്തുനട, മാഞ്ഞാീ പാറ എസ് എൻ ആർ എ ജി 47ൽ വേണു. വി (72)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 8മണിക്ക് തൈക്കാട് ശാന്തികാവടത്തിൽ. ഭാര്യ :സുകുമാരി (ഗവ. പ്രാഥമിക ആരോഗ്യകേന്ദ്രം, പൂന്തുറ ) മക്കൾ :ശുഭലക്ഷ്മി. വി. എസ്, ശുഭലേഖ. വി. എസ്. മരുമക്കൾ : പ്രസാദ്കുമാർ. എം. എസ്, സുജിത്കുമാർ.