s

ചെമ്പഴന്തി: പറയ്‌കോട് നല്ലൂർക്കോണത്ത് വീട്ടിൽ സദാനന്ദൻ.വി (78) നിര്യാതനായി. ഭാര്യ: ഇന്ദിര.

മക്കൾ: ദിലീപ്കുമാർ, പ്രേംലാൽ. മരുമക്കൾ: സ്വപ്ന.എം.എ. മരണാനന്തരചടങ്ങ്: 21ന്