വെള്ളായണി : കാർഷിക കോളേജിനു സമീപം കെ ഒ 19/46 ലക്ഷ്മി ഭവനിൽ കണ്ണൻ. എം (61) നിര്യാതനായി. ഭാര്യ : ധനലക്ഷ്മി. മക്കൾ : പ്രശാന്ത്, കവിത. മരുമക്കൾ : രാജി, പ്രസാദ്. മരണാനന്തര ചടങ്ങ് : ഞായറാഴ്ച രാവിലെ 10.30ന്