പൂവ്വാർ : കല്ലിംഗവിളാകം പ്ലാങ്കാലി പുത്തൻ വീട്ടിൽ രാജു തമ്പി (69) നിര്യാതനായി. ഭാര്യ : ഷൈലജ രാജു. മക്കൾ : രാജി എസ്, അയിഷ രാജു എസ്, അമിത് രാജ് എസ്. മരുമക്കൾ : രാജൻ, സഞ്ചു. പ്രാർത്ഥന : ഇന്ന് രാവിലെ 9 ന്.