കല്ലമ്പലം: കുടവൂർ പത്തനാപുരം താന്നി പൊയ്ക വീട്ടിൽ വിക്രമൻ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഗീത, സതി, സജിത, ജയ. മരുമക്കൾ: പ്രശോഭൻ, പ്രതാപൻ, പ്രദീപ്, അജിത്ത്. മരണനാന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 ന്.