1

വിഴിഞ്ഞം: മുല്ലൂർ പൂവൻവിളയിൽ ഷാജി(42)നിര്യാതനായി. പ്രളയകാല രക്ഷാപ്രവർത്തകനും സി.പി.ഐ വിഴിഞ്ഞം പോർട്ട്‌ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. ഭാര്യ:പനിയമ്മ.മക്കൾ:സാജൻ, സഞ്ജയ്‌,സ്റ്റെഫി.പ്രാർത്ഥന ചൊവാഴ്ച 3ന് വിഴിഞ്ഞം ദേവാലയത്തിൽ.