വെഞ്ഞാറമൂട് :പിരപ്പൻകോട് യു.ഐ.ടിയിൽ ഇംഗ്ലീഷ്,ഹിന്ദി ,മലയാളം വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ഗസ്റ്റ് പാനൽ തയ്യാറാക്കുന്നതിലേക്കായി ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 25ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.