m

കാട്ടാക്കട: ചൂണ്ടുപലക ലാൽ ഭവനിൽ പരേതനായ കുട്ടന്റെ ഭാര്യ ജെ. മേഴ്സി ഭായ് (85) നിര്യാതയായി. മക്കൾ: ലിനോൾഡ്, ലിബർട്ട്, ലാൽ പ്രമോദ്. മരുമക്കൾ: ആനി ബെസന്റ്, പ്രീത കുമാരി.
പ്രാർത്ഥന: തിങ്കളാഴ്ച വൈകിട്ട് 4ന്.